ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം പോഴിവേലിക്കയ്യിൽ ദാമോദരൻ പിള്ളയുടെ ഭാര്യ കമലമ്മ (71) നിര്യാതയായി. മക്കൾ: ഡി. ശ്രീജ (ഓട്ടോകാസ്റ്റ്, ചേർത്തല), ഡി.സന്ധ്യ. മരുമക്കൾ: ബി.ഗണേഷ്, എസ്. രാജശേഖരൻ.