ആലപ്പുഴ: വലിയമരം വാർഡ് സുരഭിയിൽ വി.ജെ. സെബാസ്റ്റ്യൻ (64) നിര്യാതനായി. ഭാര്യ: ബീന. മകൻ: അമീൻ. അമ്പലപ്പുഴ താലൂക്ക് പൊതുമരാമത്ത് ലാൻഡിങ് ആന്‍ഡ് ലോഡിങ് (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി വി.ജെ. ആൻറണി സഹോദരനാണ്.