ചെങ്ങന്നൂർ: സൗദി ദമാം മോഡേൺ മാരിടൈം ലോജിസ്റ്റിക്സ് മുൻ ഉദ്യോഗസ്ഥൻ പുത്തൻകാവ്, അങ്ങാടിക്കൽ കാരയ്ക്കാട്ട് പീടികയിൽ വീട്ടിൽ കെ.ഇ. നൈനാൻ (66) നിര്യാതനായി. ഭാര്യ: റാന്നി, വലിയകാവ്, മാന്താനത്ത് കുടുംബാംഗം മറിയാമ്മ. മക്കൾ: ജിൻസി (ഹൂസ്റ്റൺ), സോണി കിടങ്ങന്നൂർ, സ്റ്റഫി (ആസ്ട്രേലിയ). സംസ്കാരം പിന്നീട്.