ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ പാറയില്‍ വീട്ടില്‍ പരേതനായ ബാലസുബ്രഹ്മണ്യപിള്ളയുടെ ഭാര്യ ഭഗീരഥിയമ്മാള് (65) നിര്യാതയായി. പാലോട് നളന്ദ ടി.ടി.ഐ മുൻ പ്രഥമാധ്യാപികയാണ്. മകന്: വിശാഖ് ബി.എസ്. പിള്ള (അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍, ഇരിങ്ങാലക്കുട). മരുമകള്‍: ശില്പ ബാലകൃഷ്ണന്.