ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി തോണ്ടിയത്ത് വീട്ടിൽ പരേതനായ ടി.പി. ഫിലിപ്പോസിെൻറ ഭാര്യ തങ്കമ്മ ഫിലിപ് (72) നിര്യാതയായി. പത്തനാപുരം മൂലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ഫിലിപ് (അബൂദബി), ജെസി മാത്യു (ആല, കണ്ണാട്ട് ), ബിജോയ് ഫിലിപ് (ആസ്ട്രേലിയ). മരുമക്കൾ: ജ്യോതിസ് എബ്രഹാം (അബൂദബി), പരേതനായ ബാബുസാൻ കണ്ണാട്ട് , ഫേബ തോമസ് (ആസ്ട്രേലിയ ) സംസ്കാരം പിന്നീട്.