ചെങ്ങന്നൂർ: പുത്തൻകാവ് കടവിൽ പീടികയിൽ വീട്ടിൽ ജോർജി ചാക്കോ (57) മുംബൈയിൽ നിര്യാതനായി. ഭാര്യ: പന്തളം കുളനട മാന്തുക പമ്പൂരേത്ത് കുടുംബാംഗം സുജാത. മക്കൾ: ജേക്കബ് (ഹൈദരാബാദ്), അന്ന. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഉല്ലാസ് നഗർ സെൻറ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലും അംബെർനാഥ് ക്രിസ്ത്യൻ സെമിത്തേരിയിലുമായി നടക്കും.