അരൂർ: തീയാരിക്കൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ലാലു, ലൈജു(ഡൽഹി പൊലീസ്), സീമ. മരുമക്കൾ: ജയ, സുജ (നഴ്സ്, ഡൽഹി), ദിലീപ്.