ചേർത്തല: നഗരസഭ 28ാം വാർഡിൽ തോട്ടുചിറയിൽ കെ.എസ്. ഉദയപ്പൻ (വിജയപ്പൻ -65) നിര്യാതനായി. ഭാര്യ: കുമാരി. മകൻ: വിനോദ്.