ആലപ്പുഴ: സ്റ്റേഡിയം വാർഡ് അനസ് മൻസിലിൽ പരേതനായ അബ്ദുല്ലാക്കുഞ്ഞിെൻറ മകൻ എ. നാസർ ഹാജി (71) നിര്യാതനായി. എഫ്.സി.ഐ കോൺട്രാക്ടറും ഇർഷാദുൽ മുസ്ലിം അസോസിയേഷൻ മുൻ പ്രസിഡൻറുമാണ്. ഭാര്യമാർ: പരേതയായ റാബിയ, മുംതാസ്. മക്കൾ: അനസ് റഹ്മാൻ, ഖദീജ. മരുമക്കൾ: ഷെഫ്ന, അസ്ലം.