ചേര്‍ത്തല: നഗരസഭ 27ാം വാര്‍ഡ് മുള്ളന്‍ചിറ പരേതനായ എം.എം. വര്‍ക്കിയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. കടുത്തുരുത്തി വേലംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ കൊച്ചുറാണി എസ്.ജെ.എസ്.എം (പ്രീസ്റ്റ് ഹോം, എടക്കുന്ന്), എം.വി. മാത്യു (മുള്ളന്‍ചിറ ടാക്സി ഹൗസ്), ഫാ. ടോം മുള്ളന്‍ചിറ (ഇന്‍ഫൻറ് ജീസസ് ചര്‍ച്ച്, കാടുകുറ്റി), ജോപ്പന് ജോര്‍ജ് (സബ്കോടതി, ചേര്‍ത്തല). മരുമക്കള്‍: ലിസി മാത്യു അറയ്ക്കല്‍ വൈക്കം, റോസ് കുര്യന് തോടുവേലി പാണാവള്ളി (അധ്യാപിക, സെൻറ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ചേര്‍ത്തല).