മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ വള്ളാംകടവ് കിളക്കാടൻ കുറ്റിയിൽ വീട്ടിൽ പങ്കജാക്ഷൻ (73) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സന്തോഷ്, സിന്ധു, സാബു. മരുമക്കൾ: സ്മിത, അശോകൻ, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.