ആറാട്ടുപുഴ: വടക്കേ ചാപ്രായിൽ പരേതനായ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ റംലത്ത് (83) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ഷംസുദ്ദീൻ, നിസാർ ഹുസൈൻ, സലാഹുദ്ദീൻ, നിസാം (സൗദി) സിയാവുദ്ദീൻ (ബഹ്റൈൻ), ബദറുദ്ദീൻ, ജസീന, അബ്ദുൽ കലാം, അസ്ലം. മരുമക്കൾ: ഹസീന, ജാൻസി, സഫാനി, ഷജിത, സീന, നൈസാം, ആമിന, പരേതയായ ലൈല ബീവി.