ഹരിപ്പാട്: ചിങ്ങോലി മുല്ലശ്ശേരിൽ (പന്തപ്ലാവിൽ) കോയാക്കുഞ്ഞ് (89) നിര്യാതനായി. ഭാര്യ: നുസൈബ. മക്കൾ: സലീന, സലിം, സലീജ, മുഹമ്മദ് സാലി (സൗദി), ഷംസുദ്ദീൻ (കെ.എൻ ബേക്കറി, കാർത്തികപ്പള്ളി). മരുമക്കൾ: അഷ്റഫ്, ബിജി, അമീർ, അനീഷ, നസീറ.