ചേര്‍ത്തല: പട്ടണക്കാട് എട്ടാം വാര്‍ഡ് അജന്ത ഹൗസില്‍ (തിരുവനന്തപുരം കുടപ്പനക്കുന്ന് ലക്ഷ്മിമന്ദിരം) ലീല നായര്‍ (89) നിര്യാതയായി. മക്കള്‍: ശോഭ ചന്ദ്രശേഖര്‍ (റെയില്‍വേ കമേഴ്സ്യല്‍ സൂപ്രണ്ട്, എറണാകുളം), സി. വിജയകുമാര്‍(റിട്ട. സീനിയര്‍ ഓഡിറ്റ് ഓഫിസര്‍, എ.ജി.എസ് ഓഫിസ്, തിരുവനന്തപുരം). മരുമക്കള്‍: രാധാകൃഷ്ണന്, ഗായത്രി.