മാരാരിക്കുളം: വടക്ക് പഞ്ചായത്ത് 14-ാം വാർഡ് പെരുവേലിൽ മോഹനൻ (57) നിര്യാതനായി. ഭാര്യ: അജി. മക്കൾ: ശാരിമോൾ, അഖിൽ. മരുമകൻ: ഗോപേഷ്.