മാന്നാർ: സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റി അംഗം പുലിയൂർ കുന്നിലാപറമ്പിൽ കിഴക്കേതിൽ വീട്ടിൽ കെ.ആർ. അനിൽ കുമാർ (46) നിര്യാതനായി. ഭാര്യ: ലതാകുമാരി. മക്കൾ: അൻസു, അസൻ. സംസ്കാരം പിന്നീട്.