ചെങ്ങന്നൂർ: കീഴ്ചേരിമേൽ പാട്ടുകളത്തിൽ വീട്ടിൽ ഡി. വിനോദ് കുമാറിെൻറ ഭാര്യ രാജി വിനോദ് (39) നിര്യാതയായി. കോഴഞ്ചേരി നെല്ലിക്കാല മരിതിമൂട്ടിൽ പരേതനായ കോമളൻ-രത്നമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: നവമി, നവനീത്. സഹോദരങ്ങൾ: സുജി, വിജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.