ചമ്പക്കുളം: നടുഭാഗം തുമ്പൂരം കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ വി.ജി. രവീന്ദ്രെൻറയും വിലാസിനിയുടെയും മകൻ എം.കെ. ഷിബു (55) പുണെയിൽ നിര്യാതനായി. ഭാര്യ: ജയ. മക്കൾ: വിഷ്ണു ഷിബു (എൻജിനീയർ, കിർലോക്സർ, പുണെ). വീണ ഷിബു. സഹോദരങ്ങൾ: സുരേഷ് (റിട്ട. ആർമി), ഗീത, ലൈല, വി.ആർ. സുധീർ (ഇന്ത്യൻ ആർമി).