മാന്നാർ: ചെന്നിത്തല കിഴക്കേവഴി തുണ്ടിൽ വീട്ടിൽ രാമകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രസന്നകുമാരി, രാജലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: ഗണേഷ് കുമാർ, ശശികുമാർ, പരേതനായ രാമചന്ദ്രൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.