അമ്പലപ്പുഴ: കോമന തെക്കേകന്യേൽ വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ അംബിക (67) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ഇന്ദ്രബാബു, സുരേഷ് ബാബു (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മരുമക്കൾ: രമ്യ, ബിബിത, അപർണ സുരേഷ് ബാബു (അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗം).