അമ്പലപ്പുഴ: കഞ്ഞിപ്പാടം പുതിയവീട്ടിൽ (പുളിവീട്) പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ ഭാരതിയമ്മ (93) നിര്യാതയായി. മക്കൾ: രാധേഷ്കുമാർ, സരോജാദേവി. മരുമക്കൾ: സോമശേഖരൻ നായർ, അനിത രാധേഷ്. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.