ആലപ്പുഴ: സീ വ്യൂ വാർഡ് എ.വി.ടി കോമ്പൗണ്ട് ആറാട്ടുകുളങ്ങര പരേതനായ എ.ജെ. ഫിലിപ്പിെൻറ ഭാര്യ ജയിൻ ഫിലിപ് (83) നിര്യാതയായി. കൊച്ചി അരേശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ഫിലിപ് (ആർ.ഡി.എം ബി.എൽ.എം സൊസൈറ്റി), ജെസി, ജെമ്മ. മരുമക്കൾ: റെജീന (അധ്യാപിക, സെൻറ് മേരീസ് എച്ച്.എസ്, വട്ടയാൽ), മർക്കോസ് ഈരേശ്ശേരിൽ, ജൂഡ് അരേശ്ശേരിൽ (സി.പി.ഡബ്ല്യു.ഡി, ഹൈദരാബാദ്).