ചർമ്മണ്വതീ നീയെത്ര ഭാഗ്യവതിഎൻ മകനെ നെഞ്ചിലേറ്റി ചായുറക്കിയോൾഎൻ മകനു കരുതലായി കാവലായോൾഎൻ മകനു ദുഗ്ദ്ധാമൃതം...
ഓർമ്മയുടെ മറുതീരത്തെന്നുംഒരു തെളിദീപനാളമായച്ഛൻ മിഴികളിൽ ജലബാഷ്പമൂറിനിറഞ്ഞൊരു മങ്ങിയ കാഴ്ചയാണച്ഛൻ മറുതീരമറിയാത്ത...
മകളേ! കത്തുന്നചിതയിലെയഗ്നിയുടെ ഒരു തുണ്ട് അണയാതെ നിൻ കരളിൽ കൊളുത്തുക. നീതിയുടെ ശിബിരത്തിൽവാക്കമ്പന്റെ വിഷം പടർത്തിയ...
എത്രയോ മുഖങ്ങളാൽ കളിയാട്ടമാടി ഞാൻ ഒടുവിലായെൻ്റെയൊറ്റമുഖമറിയുവാൻഎത്രയോ രസങ്ങളിൽ ജിഹ്വയെ പുണർന്നു ഞാൻഒടുവിലായിയൊരൊറ്റ...