ഇരവിപുരം: കൈയാലക്കൽ പഴയാറ്റിൻകുഴി അൽധീരയിൽ പരേതനായി പറമ്പി അബ്ദുൽ ജബ്ബാറിന്റെ ഭാര്യ ജുമൈലത്ത് (82) നിര്യാതയായി. മക്കൾ: നാസറുദീൻ, മാജിദ വഹാബ്, (മുൻ കൗൺസിലർ കൊല്ലം കോർപറേഷൻ), സുൽഫിക്കർ (തൃശൂർ), ഇമാമുദ്ദീൻ (ബഹ്റൈൻ), ദിലീപ്, സലീന, മനേഷ് (സൗദി അറേബ്യ), മെഹബൂബ് (സൗദി അറേബ്യ), സനോഫർ, ജഹാംഗീർ. മരുമക്കൾ: റഷീദ, അബ്ദുൽ വഹാബ്, റുഖിയ, ആത്തിഖ, സജീന, ജിന്ന, ഷീജ, സീനത്ത്, ലൈല, റംസി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കൊല്ലൂർവിള ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.