ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പാവണ്ടാട്ട് നികര്‍ത്തില്‍ കമലാക്ഷിയമ്മ (95) നിര്യാതയായി. റാന്നി തോട്ടമണ്‍ ഐയ്ക്കാവേലില് കുടുംബാംഗമാണ്. മക്കള്‍: പ്രസന്ന, ഗീത, ഉഷ, നിര്‍മല, പ്രസാദ്. മരുമക്കള്‍: സോമന് നായര്‍, സുധ, പരേതരായ ഗോവിന്ദന് കുട്ടിക്കുറുപ്പ്, ശ്രീകുമാര്‍, സതീഷ്.