എരുമപ്പെട്ടി: കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ തങ്കമ്മു (83) നിര്യാതയായി. മക്കൾ: സരസ്വതി, രാധ, സോമൻ, ജയൻ, മണികണ്ഠൻ. മരുമക്കൾ: പുഷ്പൻ, ഷീല, ഷീജ, ദിവ്യ, പരേതനായ രാധാകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിെല ഏഴിന് പുതിശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.