കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗോൾ റൈസ്​

ചേരുവകൾ:

  • ചോറ് വേവിച്ചത് -1 കപ്പ്‌
  • മുട്ട - 1 എണ്ണം
  • ഉപ്പ് - പാകത്തിന്
  • കുരുമുളകുപൊടി - 1/4 കപ്പ്
  • ജീരകപ്പൊടി - 1/4 കപ്പ്

തയാറാക്കേണ്ടവിധം:

വേവിച്ചെടുത്ത ചോറിൽ മുട്ട ചിക്കിയത് ചേർത്ത്​ ഇളക്കുക. ശേഷം ഉപ്പും കുരുമുളകുപൊടിയും ജീരകപൊടിയും ചേർത്ത്​ മിക്സ്‌ ചെയ്ത് ബാൾ രൂപത്തിലാക്കുക. അരിഞ്ഞു​വെച്ച സലാഡ്‌സ് ഉപയോഗിച്ച് അലങ്കരിച്ച്​ കുട്ടികൾക്കു കൊടുക്കാം

Tags:    
News Summary - Let's give Gol Rice to children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.