ബിരുദ കോഴ്സുകളും ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണ കോഴ്സുകളും വിദേശത്ത് പോയി ചെയ്യാവുന്നതാണ്. പോകേണ്ട രാജ്യം, പഠിക്കേണ്ട കോഴ്സ്, യൂനിവേഴ്സിറ്റി എന്നീ...
കേരളത്തിൽ എ.ഐ കോഴ്സുകൾ നൽകുന്ന ചില മുൻനിര സർവകലാശാലകളും കോളജുകളുമിതാ... 1. ശ്രീചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്: ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ്...
നിയമവിധേയമായിത്തന്നെ നെറ്റ്വർക്ക് സുരക്ഷ ഉറപ്പാക്കുന്ന ഹാക്കർമാരാണ് സെക്യൂരിറ്റി ചെക്കർ, എത്തിക്കൽ ഹാക്കർ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. സാധാരണ...
1. ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട്2. കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം 3. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
മുതൽ മുടക്കാൻ കൈ നിറയെ കാശുള്ള വ്യവസായികളെക്കുറിച്ച്, സംരംഭകരെക്കുറിച്ച് വാർത്തകൾ വരുന്നതിൽ അതിശയിക്കാൻ...
‘‘ജെ.ഇ.ഇ ടെസ്റ്റിൽ ഉയർന്ന റാങ്ക് സ്വന്തമാക്കുന്നതിനേക്കാൾ പ്രയാസമാണ് ഒരു മൺവീട് നിർമിക്കാൻ’’ -ഐ.ഐ.ടി ടോപ്പർമാരായ സാക്ഷി ഭാട്ടിയയും അർപിത് മഹേശ്വരിയും...
ഉൾവലിയുന്ന പ്രകൃതമുള്ള ഭിന്നശേഷിക്കാരനായ കൗമാരക്കാരനും ഓട്ടിസംബാധിതനായ കൗമാരക്കാരനും തമ്മിലുള്ള അപൂർവ സൗഹൃദം ഒരു മൊബൈൽ ആപ്ലിക്കേഷന്റെ പിറവിയിലേക്ക്...
മത്സ്യബന്ധന വലയുടെ അറ്റവുമായി വള്ളത്തിൽനിന്ന് ഉൾക്കടലിലേക്ക് എടുത്തുചാടുന്ന ‘ചാട്ടക്കുട്ടി’യുടെ വീട്ടിൽ ഇന്ന് മെഡൽ ‘ചാകര’യാണ്. ആറാം വയസ്സിൽ കടലിൽ...
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽനിന്ന് അതിസമ്പന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് നടന്നുകയറിയ സിംഗപ്പൂരിലേക്കൊരു യാത്ര
കിഴക്കു കണ്ടോ പച്ചമലമലയുടെ മോളിൽ നീലാകാശംമാനത്താകെ വെൺമേഘങ്ങൾതാഴ്വരയാകെ മഞ്ഞപ്പൂക്കൾകൊച്ചു കുളത്തിൽ ചെന്താമരകൾതവിട്ടുമൈനകൾ പാറിപ്പോയിചെമപ്പ് പൂശി...
പങ്കനാനയുടെയും പിങ്കിയാനയുടെയും പുന്നാര മോനായിരുന്നു കുട്ടിക്കുറുമ്പൻ ജിങ്കുവാന. അങ്ങനെയിരിക്കെ ഒരു ദിവസം പങ്കനാനയും പിങ്കിയാനയും ചന്തയിലേക്ക്...
കൃത്രിമ കാലാവസ്ഥയൊരുക്കി കേരളത്തിൽ ആദ്യമായി മട്ടുപ്പാവിൽ കുങ്കുമം കൃഷി ചെയ്ത വയനാട്ടുകാരനെക്കുറിച്ചറിയാം...
ഇന്ത്യൻ വിപണിയിൽ താരങ്ങളായ ഏഴു ഇലക്ട്രിക് സ്കൂട്ടറുകൾ പരിചയപ്പെടാം
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
ഉഴുന്ന് ചേർക്കാതെ വെറൈറ്റി രുചിയിൽ തയാറാക്കാവുന്ന ഇഡലിയാണിത്
ചേരുവകൾ1. പുട്ടുപൊടി -രണ്ടു കപ്പ്2. വെള്ളം -ആവശ്യത്തിന്3. കാരറ്റ് ഗ്രേറ്റ് ചെയ്തത് -ഒരു കപ്പ്4. മുരിങ്ങയില -ഒരു കപ്പ്5. ഇഞ്ചി മുറിച്ചത് -രണ്ടു ടേബിൾ...