Obituary
അമ്പലപ്പുഴ: പറവൂർ തൂക്കുകുളം പുത്തൻപറമ്പുവെളി ശങ്കരനാരായണ ചെട്ടിയാർ (തമ്പി ചെട്ടിയാർ, -97) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഓമന, ശാന്തമ്മ, സുരേഷ്കുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശിവൻകുട്ടി, ശ്രീദേവി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: തകഴി കേളമംഗലം ചേന്നാട് വീട്ടിൽ ഉണ്ണികൃഷ്ണൻനായർ (56) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: വീണ, വിഷ്ണു. മരുമകൻ: ശ്രീശങ്കർ.
ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് 12ാം വാര്‍ഡ് കീറുവെള്ളിവെളി വിശ്വനാഥന് (85) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: സതി, സുധ, അംബിക, സുരേഷ് (കെ.എസ്.ആര്.ടി.സി), മിനിയമ്മ. മരുമക്കള്‍: സുധാകരന്, രവിചന്ദ്രന്‍.
ചേര്‍ത്തല: നഗരസഭ 29ാം വാര്‍ഡ് വിളക്കിനാരില് മഠത്തില്‍ വി. പുരുഷോത്തമ ഭട്ട് (82) നിര്യാതനായി. ഭാര്യ: പരേതയായ സുശീല ഭായി. മക്കള്‍: സുനിത, അനിത, സുജാത, സുചിത്ര. മരുമക്കള്‍: വേണുഗോപാലപൈ, പ്രേംകുമാര്‍, വിജയാനന്ദ ഷേണായി, സുധാകരനായ്ക്.
അമ്പലപ്പുഴ: കരൂർ മഠത്തിൽപറമ്പ് പൊന്നപ്പെൻറ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: രസീന്ദ്രൻ, രംഗനാഥൻ, രഞ്ജിനി, രജിമോൻ, രമേഷ്. മരുമക്കൾ: രേണുക, ലിസ, ബാബു, കല, അജിത.
പട്ടോളി മാർക്കറ്റ്: പുതിയവിള കുറ്റിയിൽ കിഴക്കതിൽ ഗോപാലകൃഷ്ണ പണിക്കർ (81) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: മനോജ്കുമാർ, ബിന്ദുകുമാരി, കൃഷ്ണകുമാർ, ഹരികുമാർ. മരുമക്കൾ: ജയന്തി, വഞ്ചിനാഥൻ.
മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ കണ്ടത്തിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രജീഷ് (കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് കുമരകം), രജിമോൾ, രഞ്ജിനി, രാജേഷ്. മരുമക്കൾ: മോനിഷ, സജികുമാർ,ബിനു,അമല.
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് എട്ടാംവാർഡ് മണപ്പുറം ശ്രേയസ്സ് ഭവനത്തിൽ പി. രാജേഷ് (44). നിര്യാതനായി. ഭാര്യ: സബിഷ. മകൾ: ശ്രേയ.
ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി ഈസ്റ്റ് കൊക്കാപറമ്പിൽ വീട്ടിൽ പരേതനായ കെ.സി. തോമസിെൻറ ഭാര്യ മേരി (98) നിര്യാതയായി. കൊല്ലം തേവലക്കര മായിക്കൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ തോമസ്, ആനി വർഗീസ്, ആലീസ് ബാബു, പരേതനായ ചാക്കോ തോമസ്. മരുമക്കൾ: ഫാ. ടി.കെ വർഗീസ്, ബാബു, പരേതയായ ചിന്നമ്മ ചാക്കോ, പരേതനായ ടി. തോമസ് . സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുലിയൂർ പേരിശ്ശേരി ഈസ്റ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
പൂച്ചാക്കൽ: യുവാവ് വീട്ടിൽ ഷോക്കേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് കട്ടക്കുഴി തങ്കപ്പെൻറ മകൻ അരുണാണ് (23) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. വീട് പുനർനിർമാണത്തിന് പൊളിച്ചതിനാൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു താമസം. ഈ ഷെഡിൽ വെച്ചാണ് ഷോക്കേറ്റത്. മാതാവ്: ശോഭന. സഹോദരി: ആശ.
പെരുമ്പാവൂർ: ബ്രോഡ്വേ വാരനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (83) നിര്യാതനായി. ട്രാവൻകൂർ റയോൺസ് മുൻ ജീവനക്കാരനാണ്. ഭാര്യ: കലാമണ്ഡലം സുമതി. സിനിമതാരം ആശാശരത്ത് മകളാണ്. മറ്റ് മക്കൾ: പരേതരായ വേണു, ബാലു. മരുമക്കൾ: ശരത്, സൗമ്യ.
പൂച്ചാക്കൽ: ഒരു കുടുംബത്തിലെ മൂന്നുപേർ ഒന്നര മാസത്തിനിടയിൽ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡ് ഒറ്റപ്പുന്ന എമ്പ്രാംമഠത്തിൽ അശോകൻ (60), ഭാര്യ രത്നമ്മ (55), മകൻ ബിനീഷ് (38) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് 40 ദിവസം മുമ്പ് രത്നമ്മയും 20 ദിവസം മുമ്പ് ബിനീഷും മരിച്ചു. അശോകൻ തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതം മൂലവും മരണപ്പെട്ടു. ആശയാണ് മറ്റൊരു മകൾ. മരുമകൾ: ദീപ്തി.