ചെങ്ങന്നൂർ: തുണ്ടത്തിൽ മലയിൽ വീട്ടിൽ സി.കെ. വാസു (91) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശോഭന, അശോക് കുമാർ (എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി, ഹരിപ്പാട്). ഷീജ, സിന്ധു, സുനിത, അനിത. മരുമക്കൾ: ഹരികൃഷ്ണൻ, ബിന്ദു (അധ്യാപിക, എം.എം.എ.ആർ സെൻട്രൽ സ്കൂൾ, ചെങ്ങന്നൂർ), കെ.ആർ. രാജൻ, കെ.എസ്. രാധാകൃഷ്ണൻ, എസ്. ഓമനക്കുട്ടൻ, സന്തോഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.