മാനന്തവാടി: താഴെയങ്ങാടി ചത്തുള്ളിൽ വീട്ടിൽ കദീജ (73) നിര്യാതയായി. ഭർത്താവ്: സി. അബൂ.
മക്കൾ: സുബൈദ, പാത്തൂട്ടി, ഹമീദ്, നൗഷാദ്, നിസാർ, ഹാരിസ്, റഷീദ്, ഇക്ബാൽ, ആസിഫ്, ഹഫ്സത്ത്. മരുമക്കൾ: ആമിന, റജീന, സാജിദ, ഹാജറ, സഹീറ, ശബാന, ആശ്ന, കുട്ട്യാലി, പരേതനായ മുഹമ്മദ് പി.കെ. മുനീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് താഴെയങ്ങാടി ജുമാമസ്ജിദിൽ