കായംകുളം: ഐക്യജങ്ഷൻ ഇല്ലിക്കുളത്ത് തറയിൽ പരേതനായ അബ്ദുൽ റസാഖിെൻറ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കൾ: നിസാർ, സുനീർ, നാസർ, ആരിഫ, നസീമ, സൂദത്ത്, മാരിയത്ത്. മരുമക്കൾ: ബഷീർ, ഷാജി, അസൈൻ (ദുബൈ), ഷീജ, ഷംന, കൊച്ചുമോൾ.