ചവറ: കൊട്ടുകാട് കരായിൽ കിഴക്കതിൽ സുലൈമാൻകുഞ്ഞിന്റെ ഭാര്യ ബീവികുഞ്ഞ് (95) നിര്യാതയായി. മക്കൾ: പരേതനായ ജമാലുദ്ദീൻ കുഞ്ഞ്, കുൽസംബീവി, ഇബ്രാഹിംകുട്ടി, നാസർ, ഷാജഹാൻ. മരുമക്കൾ: ആരിഫാബീവി, ഷാഹുൽഹമീദ്, ആബിദ, നിസ, നജ്മ.