വലവൂർ: മുണ്ടമാക്കിയിൽ എം.എം. മാണി (കൊച്ചേട്ടൻ -90) നിര്യാതനായി. ഭാര്യ: കുടക്കച്ചിറ കോമ്പേരിൽ കുടുംബാംഗം പരേതായ റോസമ്മ. മക്കൾ: ലിസമ്മ, തങ്കച്ചൻ, ബെറ്റി, മേരി, ജോയിമോൻ, ജിജിമോൾ. മരുമക്കൾ: തങ്കച്ചൻ, ലൈല, മാത്യു, ജോഷി, ഡിയാസ്റ്റി, സാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വലവൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.