ആലത്തൂർ: വെങ്ങന്നൂർ പറയംക്കോട് മൂച്ചിക്കാട് വീട്ടിൽ സലീമിെൻറ ഭാര്യ സൈനബ (55) നിര്യാതയായി. മക്കൾ: ശിഹാബ്, ഷറഫുദ്ദീൻ, സുൽഫി. മരുമക്കൾ: ഷിഫാന, നാസിയ. സഹോദരങ്ങൾ: ഹംസ, ഇബ്രാഹിം, സാറാമ, ഏന്തിൻ, അസീസ്, മുസ്തഫ, അബ്ബാസ് (ഇരുവരും റിയാദ്) പരേതരായ ഹമ്മത്ത്, സദർ.