മണക്കാട്: പടന്നാവ് െലയ്നിൽ പി.ആർ.ഡബ്ല്യു.എ 52ൽ എ. റഹുമാബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എസ്. അഹമ്മദ് ഖാൻ. മക്കൾ: ആർ. ജമീലാബീഗം, ആർ. ജലീലാബീഗം, എ. ഷാ, എ. സലീം, എ. ഷഹീർ. മരുമക്കൾ: എച്ച്. മുഹമ്മദ് ബഷീർ, എ. റഫീക്ക്, ഡോ. സലീനാ ഷാ, എഫ്. റസിയാ ബീഗം, എ.എൻ. റീജ.