പൂച്ചാക്കൽ: അരൂർ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സ്രാമ്പിക്കൽ ഇരവിമംഗലം പരേതനായ ഔസേഫ് കുര്യെൻറ ഭാര്യ ചിന്നമ്മ കുര്യൻ (92) നിര്യാതയായി. മക്കൾ: ഫാദർ കുര്യാക്കോസ് ഇരവിമംഗലം (സെൻറ് സെബാസ്റ്റ്യൻ ചർച്ച്, കുറ്റിപ്പുഴ), ഫാദർ ആൻറണി ഇരവിമംഗലം (റിന്യൂവൽ സെൻറർ ഡയറക്ടർ, കലൂർ), ജോസ് കുര്യൻ, ജോർജ് സിറിയക്, മേരി സിറിയക്, അലക്സ് സിറിയക്, ബാബു സിറിയക് (റിട്ട. അധ്യാപകൻ), പരേതരായ ജോണി സിറിയക്, സെലിൻ സിറിയക്. മരുമക്കൾ: മേരിയമ്മ, ടെസി, ട്രിസ, ലിസ, മരിയ (സെൻറ് തെരേസാസ് ഹൈസ്കൂൾ, മണപ്പുറം), ജോസഫ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തൈക്കാട്ടുശ്ശേരി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.