തോട്ടപ്പള്ളി: തേവരുപറമ്പിൽ പരേതനായ സദാനന്ദെൻറ ഭാര്യ കാർത്യായനി (കൊച്ചാച്ചി -98) നിര്യാതയായി. മക്കൾ: രാധമ്മ, കമലമ്മ, വിമലമ്മ, രാജേന്ദ്രൻ, പരേതനായ വിശ്രുതൻ, രാജേശ്വരി, ചിത്രാംഗദൻ. മരുമക്കൾ: പരേതനായ പുലരീന്ദ്രൻ, പരേതനായ ഭാസി, ഉത്തമൻ, രാജു, ഉദയകുമാരി, ജയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ആറിന് രാവിലെ ഒമ്പതിന്.