ആലപ്പുഴ: കായംകുളം ഐക്യ ജങ്ഷനിൽ വാഴപ്പള്ളിൽ താഹാക്കൂട്ടിയുടെ ഭാര്യ റഹീമ (73)നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, സൈനുലാബ്ദീൻ (സി ഡിറ്റ്, കായംകുളം), ഹാമിദ്, സീനത്ത്, ഹാഷിം (അബൂദബി) ബീന, ഷാനവാസ്(സൗദി). മരുമക്കൾ: സിമി, നിസ, സറീന, ഷംസുദ്ദീൻ, സജില, യു.എം. കബീർ(ഗ്രാമ പഞ്ചായത്ത് അംഗം അമ്പലപ്പുഴ നോർത്ത്), ഫസ്ന.