ഒറ്റപ്പാലം: അമ്പലപ്പാറ കണ്ണമംഗലം കുറുപ്പത്തുംകുണ്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ കാർത്യായനി (79 ) നിര്യാതയായി. മക്കൾ: വേലായുധൻ, മോഹൻദാസ്, ദേവയാനി, വിജയൻ, മുത്തുകുമാരൻ, ഷാജിമോൻ, ശാന്തകുമാരി, സ്മിത. മരുമക്കൾ: ശാന്തകുമാരി, ശാന്തകുമാരി, രതിമോൾ, കൃഷ്ണൻ കുട്ടി, ഉണ്ണികൃഷ്ണൻ, സന്തോഷ്.