കൂത്തുപറമ്പ്: മൂര്യാട് ചമ്മായിൽ കൊട്ടാരത്തിൽ പക്കർ (85) നിര്യാതനായി. മൂര്യാട് വട്ടക്കണ്ടിയിൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: പരേതരായ സൈനബ, കൈച്ചു. മക്കൾ: മജീദ്, സക്കറിയ, മയമൂദ് (ഇരുവരും ഗൾഫ്), അസീസ്, അസീന, ഷെഫീന, കമറുന്നീസ, ജസീല, ഫർസീന, ആയിഷ. മരുമക്കൾ: സീനത്ത്, ഷഹറ, ഷെഫീന, ഫസീല, അഷറഫ്, സെമീർ, ഷമീർ, നൗഷീർ (മൂവരും ഗൾഫ്), ഇബ്രാഹിംകുട്ടി, ഉസ്മാൻ (എറണാകുളം). സഹോദരങ്ങൾ: അബൂബക്കർ, പരേതരായ പാലരി കുട്ട്യത്ത് മാസ്റ്റർ, മമ്മാലി റൈറ്റർ, ജാഗയിൽ ഉമ്മർ, മറിയു, കുഞ്ഞലു, പാത്തൂട്ടി.