അട്ടക്കുളങ്ങര: പാരഡൈസിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ മുഹമ്മദ് മീരാ ഉമ്മാൾ (95) നിര്യാതയായി. മക്കൾ: കബീർ, നാസിമുദ്ദീൻ, അബ്ദുൽ സലിം, ഹാഷിം, നബീസാബീവി, നുജൂമ, പരേതരായ അബ്ദുൽ ഖരീം, അബ്ദുൽ മജീദ്. മരുമക്കൾ: മാഹീൻ, റാഹില, ബീമ, വഹീദ, ഷാമില, ജമീല, ഷജീല, പരേതനായ അബ്ദുൽ ഖാദർ.