ചെങ്ങന്നൂർ: വെൺമണി ചെറുവള്ളാൽ വീട്ടിൽ പരേതനായ ശമുവേൽ മത്തായിയുടെ ഭാര്യ മേരിക്കുട്ടി ശമുവേൽ (82) നിര്യാതയായി. അടൂർ ഏഴംകുളം തെങ്ങുംതറയിൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, ജോസ്, ബിജു, കുഞ്ഞുമോൾ, ബിനു. മരുമക്കൾ: ബാബു, മോനി, രാജി, ജോൺസൺ ബാബു, ഷിബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെൺമണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.