ആലപ്പുഴ: സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എൻ. റാമിെൻറ മാതാവ് പുന്നപ്ര വടക്ക് ലക്ഷ്മി നിവാസിൽ സി.ജി. ആനന്ദ ഭായി (85) നിര്യാതയായി. മറ്റ് മക്കൾ: അഡ്വ. കെ.എൻ. സത്യരാജൻ, ബീന സനിൽ, പരേതയായ രഞ്ജിത. മരുമക്കൾ: സുജയ സത്യരാജൻ, ടി.കെ. രാജൻ (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി), ശ്രീദേവി റാം (അധ്യാപിക, സെൻറ് അലോഷ്യസ് സ്കൂൾ, പുന്നപ്ര), ബി. സനിൽ (റിട്ട. ഹെഡ്മാസ്റ്റർ, എസ്.എൻ.എം ഹൈസ്കൂൾ, പുറക്കാട്).