വടുതല: നദ്വത്ത് നഗർ താനപ്പറമ്പിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഐഷുമ്മ (87) നിര്യാതയായി. മക്കൾ: ജമീല, റുഖിയ, സഫിയ, ലൈല, നിസാർ, ആബിദ (അരൂക്കുറ്റി പഞ്ചായത്ത് മുൻ പ്രസിഡൻറ്), സഹീദ. മരുമക്കൾ: മുഹമ്മദുകുട്ടി, ബഷീർ, റഹീം, ഷാഹിന, അസീസ്, അഷ്റഫ്കോയ സുല്ലമി.