അമ്പലപ്പുഴ: ചിറക്കോട് കൊല്ലംപറമ്പ്വീട്ടിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ അംബുജാക്ഷി (90) നിര്യാതയായി. മക്കൾ: രാജമ്മ, ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, പങ്കജാക്ഷൻ, ലക്ഷ്മിക്കുട്ടി, സുഭദ്ര, വിജയൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, ഗോപാലകൃഷ്ണൻ, വാസു, ഓമന, വിജി.