പൂച്ചാക്കല്‍: പാണാവള്ളി പടിഞ്ഞാറെ വെളിയില്‍ പരതേനായ അബ്ദുവിെൻറ ഭാര്യ റഹീമ (91) നിര്യാതയായി. കോവിഡ് ബാധിതയായി ചികിത്സയിലായിരുന്നു. മക്കള്‍: സുബൈദ, ബഷീര്‍, മുഹമ്മദ് കുഞ്ഞ്, ഐഷാകുഞ്ഞ്, ഷംസുദ്ദീന്, ഹാജറ, ബീപാത്തുമ്മ, ഖമറുദ്ദീന്, ഇബ്രാഹീം, നജിയ. മരുമക്കള്‍: പരേതനായ യൂസഫ്, ഐഷ, ജമീല, അബ്ദുല്‍ ഖാദര്‍, സുഹ്റ, അലിക്കുഞ്ഞ്, റഷീദ്, സുലേഖ, റംലത്ത്, നാസര്‍.