അമ്പലപ്പുഴ: നീർക്കുന്നം മാടവനതോപ്പിൽ പരേതനായ കെ.സി. അബ്ദുല്ലക്കുഞ്ഞിെൻറ ഭാര്യ ബീവിക്കുഞ്ഞ് (100) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽ റഹ്മാൻ, സെയ്തു മുഹമ്മദ്, ഐശാബീവി, ഇസ്മാഈൽ, ആരിഫ, റുഖിയ, കാസിം, നസീമ. മരുമക്കൾ: മറിയംബീവി, ആരിഫബീവി, പരേതനായ മൈതീൻകുഞ്ഞ്, ജുമൈലത്ത്, ഹുസൈൻ, മുഹമ്മദ് ഹനീഫ്, മറിയംബീവി, ഷാജി.