മാവേലിക്കര: ചെട്ടികുളങ്ങര പത്തിച്ചിറ ഇലഞ്ഞികുളങ്ങര പരേതനായ ചാണ്ടി പാപ്പിയുടെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. ചെട്ടികുളങ്ങര പുന്തിലേത്ത് കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, തമ്പി (ഇരുവരും എക്സ്-സർവിസ്), എബി കുരുവിള (ബഹ്റൈൻ), തങ്കമ്മ, പൊന്നമ്മ (റിട്ട. അധ്യാപിക, മറ്റം സെൻറ് ജോൺസ് എച്ച്.എസ്.എസ്), സാലി, റെയ്ച്ചൽ (കുവൈത്ത്). മരുമക്കൾ: ലില്ലിക്കുട്ടി, മോളി, ആഷ, ജോണിക്കുട്ടി, രാജു, പരേതരായ ശാമുവേൽക്കുട്ടി, ബേബിക്കുട്ടി.