ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് തച്ചാറയില്‍ ടി.ടി. ജോസ് (ജോയിച്ചന്‍, 74) നിര്യാതനായി. ഭാര്യ: മരുത്തോര്‍വട്ടം മുത്തശ്ശിവീട്ടില് കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ടിജിമോന്, ടിസിമോള്, ടിറ്റിമോന്, ടിൻറുമോന്. മരുമക്കള്‍: സുമി. ടി.ജി, ലിന്‍സി, ജിന്‍സി, പരേതനായ ജോണ്സണ് കോതമന. സംസ്കാരം തിങ്കളാഴ്ച ൈവകീട്ട് മൂന്നിന് കാവില്‍ സെൻറ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍.